Surprise Me!

BCCI president Sourav Ganguly says India will tour Sri Lanka in July | Oneindia Malayalam

2021-05-10 203 Dailymotion

BCCI president Sourav Ganguly says India will tour Sri Lanka in July
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമിടയിലുള്ള സമയത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ശ്രീലങ്കയിലേക്ക് പോകുന്ന ഇന്ത്യന്‍ ടീം മൂന്ന് ഏകദിനവും അഞ്ച് ടി20യുമാവും കളിക്കുക. ജൂലൈയിലാണ് പരമ്പര തീരുമാനിച്ചിരിക്കുന്നത്.